പിഎം കിസാൻ സമ്മാൻ പദ്ധതി: തപാൽ വകുപ്പിന്റെ ബാങ്ക് വഴി ആധാർ സീഡ് ചെയ്ത് അക്കൗണ്ട് തുടങ്ങാം
ആധാർ ബന്ധിത അക്കൗണ്ട് ഇല്ലാത്തതിനാൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്ത കർഷകർക്ക് തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെൻറ്സ് ബാങ്ക് വഴി ആധാർ സീഡ് ...