കേരള കാർഷിക സർവകലാശാലയുടെ കീഴിൽ ‘സസ്യപ്രജനന രീതികൾ’ എന്ന വിഷയത്തിൽ പരിശീലനം
കേരള കാർഷിക സർവകലാശാലയുടെ വിജ്ഞാപന വ്യാപന വിഭാഗത്തിന് കീഴിലുള്ള കമ്മ്യൂണിക്കേഷൻ സെന്ററിൽ സസ്യപ്രജനന രീതികൾ ബഡ്ഡിംഗ് ,ഗ്രാഫ്റ്റിംഗ് ലയറിങ് എന്ന വിഷയത്തിൽ ഒക്ടോബർ 25,26 ദിവസങ്ങളിൽ പരിശീലനം ...