Tag: Philippine tarsier

ശരീരത്തേക്കാൾ വലിയ കണ്ണ്; ഭാരം 160 ഗ്രാം വരെ മാത്രം; അപൂർവ ജീവിയുടെ ചിത്രം പകർത്തി മലയാളി ഡോക്ടർ

ലോകത്തിലെ ഏറ്റവും ചെറിയ പ്രൈമേറ്റ് ഫിലിപ്പൈൻസ് ടാർസിയറിൻ്റെ ചിത്രം പകർത്തി മലയാളി ഡോക്ടർ. മനുഷ്യൻ ഉൾപ്പെടുന്ന സസ്തനികളിൽ ബുദ്ധിവികാസമുള്ള പ്രൈമേറ്റ് ഗോത്രത്തിൽ പെട്ട ഈ ജീവിയെ ഫിലിപ്പൈൻസ് ...