കൃത്യമായ പരിചരണത്തിലൂടെ പെറ്റൂണിയ കൊണ്ട് വസന്തം തീര്‍ക്കാം
മനോഹരമായ പൂക്കള്‍ തന്നെയാണ് പെറ്റൂണിയയുടെ പ്രത്യേകത. വിവിധ നിറങ്ങളിലും ഇനങ്ങളിലുമുള്ള പെറ്റൂണിയ പൂക്കളുണ്ട്. പെറ്റൂണിയ വളര്‍ത്തുമ്പോള്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ചെടി പെട്ടെന്ന് നശിച്ചുപോകാന്‍ സാധ്യതയുണ്ട്. ...