Tag: Pest Mangement

‘പച്ചക്കറികളിലെ സംയോജിത കീട-രോഗ നിയന്ത്രണം’ എന്ന വിഷയത്തിൽ സൗജന്യ പരിശീലനം

മലപ്പുറം തവനൂർ കൃഷി വിജ്ഞാന കേന്ദ്രം, കെ.വി.കെ ദിനത്തോടനുബന്ധിച്ച് കർഷകർക്കായി ‘പച്ചക്കറികളിലെ സംയോജിത കീട-രോഗ നിയന്ത്രണം’ എന്ന വിഷയത്തിൽ ഒരു ദിവസത്തെ സൗജന്യ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. ...