ചെറുകിട നാമമാത്ര കർഷകർക്കുള്ള പെൻഷൻ പദ്ധതിയിൽ 6201 ഉപഭോക്താക്കളെ കൂടി ഉൾപ്പെടുത്തി സർക്കാർ ഉത്തരവ്
കൃഷിവകുപ്പ് നടപ്പിലാക്കിവരുന്ന ചെറുകിട നാമമാത്ര കർഷകർക്കുള്ള പെൻഷൻ പദ്ധതിയിൽ 6,201 ഗുണഭോക്താക്കളെ കൂടി ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. പുതിയതായി പട്ടികയിൽ ഉൾപ്പെടുത്തിയ ഗുണഭോക്താക്കൾ ഉൾപ്പെടെ സംസ്ഥാനത്ത് ...