Tag: peanut

ഏക്കറു കണക്കിന് സ്ഥലം വേണ്ട, മണിക്കൂറുകൾ നീണ്ട നന വേണ്ട; നിലക്കടല വളർത്താം ‘വീടിനുള്ളിൽ’!

പാവങ്ങളുടെ ബദാം എന്നാണ് നിലക്കടല അറിയപ്പെടുന്നത്. ആരോഗ്യത്തിനേറെ ഗുണങ്ങൾ നൽകുന്ന കപ്പലണ്ടി തൊടിയിലും ഇൻഡോർ പ്ലാൻറായും വളർത്താവുന്നതാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന ചെടിയായ നിലക്കടല വീടിനുള്ളിൽ ചെറിയ ...