പയർ കൃഷിയെ കുറിച്ച് അറിയേണ്ടതെല്ലാം
പോഷകസമൃദ്ധവും രുചികരവുമായ പച്ചക്കറിയാണ് പയർ. പ്രോട്ടീൻ, വൈറ്റമിൻ സി, കാൽസ്യം, ഇരുമ്പ് എന്നിവ പയറിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മലയാളിയുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു പച്ചക്കറിയാണിത്. കുറ്റിപ്പയർ, തടപ്പയർ, ...