പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് “ശുദ്ധമായ പാലുല്പാദനം” എന്ന വിഷയത്തിൽ പരിശീലനം
ക്ഷീരവികസന വകുപ്പിൽ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് 2025 ജനുവരി മാസം 13, 14 തീയതികളിൽ “ശുദ്ധമായ പാലുല്പാദനം” എന്ന വിഷയത്തിൽ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ...