Tag: paddy diseases

നെൽക്കൃഷിക്ക് ഭീഷണിയായി കരിഞ്ചാഴി; കുട്ടനാട്ടിലെ രണ്ടാംകൃഷി ഇറക്കിയ കർഷകർ ദുരിതത്തിൽ

കുട്ടനാട്ടിലെ പാടങ്ങളിൽ വില്ലനായി കരിഞ്ചാഴി. രണ്ടാംകൃഷി ഇറക്കിയ എടത്വാ, നെടുമുടി പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലാണ് കരിഞ്ചാഴിയെ കണ്ടത്. ‌‌കർഷകർ ജാ​ഗ്രത പാലിക്കേണ്ടതാണ്. ഈർപ്പമുള്ള പ്രദേശങ്ങളിലാണ് കരിഞ്ചാഴിയുടെ സാന്നിദ്ധ്യം കൂടുതലായി ...