Tag: paddy cultivation

ആറുമാസം മുമ്പ് വിളവെടുത്ത വിത്ത് നെല്ല് ശേഖരിച്ചില്ല, കർഷകർ കാത്തിരിപ്പിൽ

ആറുമാസം മുമ്പ് വിളവെടുത്ത വിത്ത് നെല്ല് ഇനിയും ശേഖരിച്ചില്ലെന്ന് കർഷകർ. കഴിഞ്ഞ മാർച്ച് ഏപ്രിൽ രണ്ടാം വിളക്കാലത്ത് പാലക്കാട് കൊല്ലംകോട് മേഖലയിൽ വിളവെടുത്ത നെല്ലാണ് ശേഖരിക്കാൻ വൈകുന്നത്. ...

നെല്ലിനെ ചുരുട്ടിക്കൂട്ടി ഇലചുരുട്ടിപ്പുഴുക്കൾ; നശിച്ചത് 16 ഏക്കറിലെ നെൽക്കൃഷി; ഓണത്തിന് വിളവെടുക്കനായി കൃഷിയിറക്കിയവർ തീരാദുരിതത്തിൽ

‌പത്തനംതിട്ട: ഇലചുരുട്ടിപ്പുഴുവിന്റെ ശല്യത്തിൽ വള്ളിക്കോട് നരിക്കുഴി ഏലായിലെ 16 ഏക്കർ സ്ഥലത്തെ നെൽക്കൃഷി നശിച്ചു. നശിച്ചു. ഓണത്തിന് വിളവെടുക്കാനായി കൃഷിയിറക്കിയ 14 കർഷകർക്കാണ് വൻ നഷ്ടം സംഭവിച്ചിരിക്കുന്നത്. ...

നെൽ കർഷകർക്ക് ആശ്വാസ വാർത്ത; രണ്ടാം വിളയിൽ സംഭരിച്ച നെല്ലിന്റെ വില നൽകാൻ 200 കോടി രൂപ കൂടി അനുവദിച്ചു

രണ്ടാം വിളയിൽ സംഭരിച്ച നെല്ലിന്റെ വില നൽകുന്നതിലെ സ്തംഭനം ഒഴിവാക്കാൻ 200 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ. വില വിതരണത്തിനുള്ള ബാങ്ക് കൺസോർഷ്യത്തിൽ ഉൾപ്പെട്ട എസ്ബിഐയും ...

karduka block panchayath

നെല്ല് സംഭരണം: തുക ഉടൻ നൽകും

നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകാനുള്ള തുക എത്രയും പെട്ടെന്ന് ലഭ്യമാക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആർ.അനിൽ പറഞ്ഞു. അഞ്ഞൂറ് കോടി രൂപ കുടിശ്ശികയുണ്ട്. ഇതിൽ വരുന്ന ...

പുഞ്ചക്കൊയ്ത്ത്; കുട്ടനാട്ടില്‍ ഇക്കൊല്ലാം സംരംഭിച്ചത് 1.22 ലക്ഷം ടണ്‍ നെല്ല്; വിളവെടുത്തത് 27,196 ഹെക്ടര്‍ പ്രദേശത്ത്

പുഞ്ചക്കൊയ്ത്ത് പൂര്‍ത്തിയായപ്പോള്‍ സംഭരിച്ചത് 1.22 ലക്ഷം ടണ്‍ നെല്ല്. 31,321 കര്‍ഷരില്‍ നിന്നായി 27,196 ഹെക്ടര്‍ പ്രദേശത്താണ് വിളവെടുത്തത്.345.57 കോടി രൂപയാണ് സംഭരിച്ച നെല്ലിന്റെ വില. ഇതില്‍ ...

വാർത്തകൾ അടിസ്ഥാനരഹിതം; കർഷകർക്ക് യഥേഷ്ടം നെൽവിത്ത് ലഭ്യമാക്കുന്നതിന് തടസ്സമില്ലെന്ന് കൃഷി വകുപ്പ്

സംസ്ഥാനത്തെ കർഷകർക്കും പാടശേഖരസമിതികൾക്കും യഥേഷ്ടം നെൽവിത്ത് ലഭ്യമാക്കുന്നതിന് യാതൊരുവിധ തടസ്സവുമില്ലെന്നും വിത്ത് ലഭ്യതയെകുറിച്ച് പ്രചരിക്കുന്ന ചില വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കൃഷി വകുപ്പ് അറിയിച്ചു. വള്ളത്തോൾ നഗർ കൃഷിഭവനിൽ ...