Tag: paddy cultivatiom

karduka block panchayath

വയലുകളിൽ ചുവന്ന പാട പോലെ പായൽ, മണ്ണിൽ അമ്ലാംശം; നെൽ കർഷകർ ആശങ്കയിൽ

പാലക്കാട്: നടീൽ കഴിഞ്ഞ പാടങ്ങളിൽ പായൽ (ചണ്ടി) വ്യാപിക്കുന്നു. ആലത്തൂർ കൃഷിഭവൻ നടത്തിയ ഫീൽഡ് സർവേയിൽ തെക്കേപ്പാടം പാടശേഖരത്തിൽ പൂർണമായും കാട്ടുശ്ശേരി പാടശേഖരത്തിൽ പലേടത്തും പായൽ വ്യാപനവും ...