Tag: ornamental fish

അലങ്കാര മത്സ്യങ്ങളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ടത്..

അലങ്കാര മത്സ്യങ്ങളെ വരുമാനത്തിനായി വളർത്തുന്നവർ നിരവധിയാണ്. വളർത്താൻ ആഗ്രഹിക്കുന്നവരും ചെറുതല്ല. അലങ്കാര മത്സ്യകൃഷിയും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ടവയാണ്. അലങ്കാര മത്സ്യങ്ങള്‍ വിദേശികളാണെങ്കിലും ഇവിടുത്തെ കാലാവസ്ഥയിലും അനുകൂല ...