Tag: organic manure

കൃഷിയ്ക്ക് ഉപയോഗിക്കാം പിണ്ണാക്ക് വളങ്ങള്‍

എണ്ണ നീക്കിയ ശേഷമുളള നിലക്കടല, വേപ്പിന്‍കുരു, കൊപ്ര, എള്ള് തുടങ്ങിയവയുടെ അവശിഷ്ടമാണ് പിണ്ണാക്കുകള്‍. ചാണകം, കമ്പോസ്റ്റ് എന്നിവയെ അപേക്ഷിച്ച് പിണ്ണാക്കുകളില്‍ മൂലകങ്ങളുടെ അംശം കൂടുതലാണ്. പിണ്ണാക്കുകള്‍ മണ്ണില്‍ ...