ജൈവവളം ഉൽപാദിപ്പിക്കുന്നവർക്ക് അവരുടെ സാമ്പിളുകൾ പരിശോധിക്കാൻ കാർഷിക സർവകലാശാലയുടെ കീഴിൽ അവസരം
സംസ്ഥാനത്ത് ജൈവവളം ഉൽപാദിപ്പിച്ച് വിതരണം നടത്തുന്ന എല്ലാ ഡീലർമാരും അവരവരുടെ ജൈവവള സാമ്പിളുകൾ കാർഷിക സർവകലാശാലയുടെ കീഴിൽ തിരുവനന്തപുരം വെള്ളായണിയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ് ...