Tag: Organic farming

ജീവാമൃതം തയ്യാറാക്കുന്ന വിധം അറിയാം

ചെടികള്‍ക്ക് പരമാവധി പോഷകങ്ങള്‍ എത്തിക്കാന്‍ കഴിയുന്ന ഒരു ഉത്തമ ജൈവ വളമാണ് ജീവാമൃതം. മണ്ണിലെ ജീവാണുക്കളുടെ എണ്ണം വര്‍ധിപ്പിച്ച് ചെടികള്‍ക്ക് പരമാവധി പോഷകങ്ങള്‍ എത്തിക്കാന്‍ ജീവാമൃതത്തിന് സാധിക്കും. ...

ജനപ്രീതിയിൽ മുമ്പൻ; പുകയില കഷായം ഉണ്ടാക്കേണ്ടത് ഇങ്ങനെ

ജൈവ കീടനാശിനികളെ ആശ്രയിക്കുന്നവർ നിരവധിയാണ്. ജൈവകീടനാശിനികളിൽ ഏറ്റവും ജനപ്രീതിയുള്ളതാണ് പുകയില കഷായം. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.. പുകയില 500 ഗ്രാം ചെറിയ കഷണങ്ങളായി അരിഞ്ഞ‍ു 4.5 ലീറ്റർ ...

പ്രവാസം വിട്ട് കൃഷിയിലേക്ക് ; മൂന്നുമാസം കൊണ്ട് മൂന്നു ലക്ഷത്തിലേറെ വരുമാനമുണ്ടാക്കിയ യുവകർഷകൻ

ദുബായിൽ അക്കൗണ്ടൻറ് ആയിരുന്ന എബി നല്ല ശമ്പളമുള്ള തൻറെ ജോലി രാജിവയ്ക്കാൻ പോകുന്നുവെന്ന് പറഞ്ഞപ്പോൾ കൂട്ടുകാർക്കെല്ലാം അത്ഭുതം. നാട്ടിൽ സർക്കാർ ജോലി വല്ലതും ആയോ,കൂട്ടുകാർ ആരാഞ്ഞു. അച്ഛനൊപ്പം ...

കൃഷിയിൽ മികച്ച വിളവിനും കീടരോഗസാധ്യത അകറ്റാനും ഹരിത കഷായം

കൃഷിയിൽ മികച്ച വിളവ് ലഭിക്കുവാനും, കീട നിയന്ത്രണത്തിനും ഉപയോഗിക്കാവുന്ന ഒന്നാണ് ഹരിത കഷായം. പ്രധാനമായും പത്തിലകൾ ചേർത്തുണ്ടാക്കുന്ന ഈ ഹരിത കഷായം 100 മില്ലി കഷായം ഒരു ...

മികച്ച വിളവിന് വിളകൾക്ക് നൽകാം അതിവിശിഷ്ട പഞ്ചഗവ്യവും ജൈവഗവ്യവും

നമ്മുടെ ചെടികളുടെ വളർച്ച പരിപോഷിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ജൈവവളക്കൂട്ടുകളാണ് പഞ്ചഗവ്യവും,ജൈവഗവ്യവും. മണ്ണിൻറെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുവാനും, കൂടുതൽ വിളവ് ലഭ്യമാക്കുവാനും ഇവ രണ്ടും വളരെ ഉപകാരപ്രദമാണ്. പഞ്ചഗവ്യം തയ്യാറാക്കുന്ന ...