Tag: Organic Agriculture Management

The Center for E-Learning under the Kerala Agricultural University invites applications for the online certificate course “Soil Health Management”.

കേരള കാർഷിക സർവകലാശാലയുടെ കീഴിൽ ഓർഗാനിക് അഗ്രികൾച്ചറൽ മാനേജ്മെന്റ് പഠിക്കാം, ഓൺലൈൻ പഠന സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഇ പഠന കേന്ദ്രം ഓർഗാനിക് അഗ്രികൾച്ചറൽ മാനേജ്മെൻറ് ഓൺലൈൻ പഠന സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിക്കുന്നു. ആറുമാസമാണ് കോഴ്സിന്റെ ദൈർഘ്യം. ...