Tag: online trading

വളർത്തുമൃഗങ്ങളുടെ വ്യാപാരത്തിന് സർക്കാർ നിയന്ത്രണത്തിലുള്ള ഓൺലൈൻ പ്ലാറ്റ്ഫോം വരുന്നു

വളർത്തു മൃഗങ്ങളുടെയും പക്ഷികളുടെയും വ്യാപാരത്തിനായി സർക്കാർ നിയന്ത്രണത്തിനുള്ള ഓൺലൈൻ പ്ലാറ്റ്ഫോം അണിയറയിൽ ഒരുങ്ങുന്നു. ഇടനിലക്കാരില്ലാതെ കർഷകർക്ക് നേരിട്ട് ഓൺലൈൻ വിപണി ഉപയോഗപ്പെടുത്തി കന്നുകാലികളെയും പക്ഷികളെയും സുരക്ഷിതമായി പണമിടപാട് ...