Tag: Ocean sunfish

അപൂർവയിനം സൂര്യമത്സ്യം വിഴിഞ്ഞം തീരത്തടിഞ്ഞു; കണ്ടാൽ ഭയം തോന്നിയാലും, കടലിലെ പാവത്താൻ

അപൂർവയിനം സൂര്യമത്സ്യം (ഓഷ്യൻ സൺ ഫിഷ്) വിഴിഞ്ഞം തീരത്ത് കരയ്ക്കടിഞ്ഞു. ഓഷ്യൻ സൺ ഫിഷ് അഥവാ കോമൺ മോള - മോള എന്നറിയപ്പെടുന്ന മത്സ്യം ഭക്ഷ്യയോഗ്യമല്ല. കരക്കടിഞ്ഞ ...