ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലാണ് കാർഷികരംഗം; സമീപകാല നേട്ടങ്ങൾ അതിനെ സാധൂകരിക്കുന്നുവെന്ന് നീതി ആയോഗ് അംഗം
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലാണ് കാർഷികരംഗമെന്ന് നീതി ആയോഗ് അംഗം രമേഷ് ചന്ദ്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ അഞ്ച് ശതമാനം വളർച്ചയാണ് കാർഷികരംഗം കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ...