Tag: Nilambur Teak

അഭിമാനം വാനോളം; ജിഐ ടാഗ് സ്വന്തമാക്കി നിലമ്പൂർ തേക്ക്

നിലമ്പൂർ തേക്കിന് ജിഐ ടാഗ്.ജി.ഐ പദവി നേടുന്ന ആദ്യ വനോത്പന്നമെന്ന പദവിയും ഇതോടെ ലോകത്തെ വിലയേറിയ മരങ്ങളിലൊന്നായ കേരളത്തിലെ നിലമ്പൂർ തേക്ക് സ്വന്തമാക്കി. തിരുവനന്തപുരം പാലോട് വൃന്ദാവനം ...