Tag: news kerala

സോളാർ വൈദ്യുതി ഇനി രാത്രിയിലും? പുത്തൻ പദ്ധതിക്ക് കേന്ദ്ര സഹായം തേടി

തിരുവനന്തപുരം: പകൽ അധികം വരുന്ന സോളാർ വൈദ്യുതി രാത്രി ഉപയോഗത്തിനായി ശേഖരിച്ച് വയ്ക്കുന്ന സാങ്കേതികവിദ്യക്കായി ടെണ്ടർ ക്ഷണിക്കാൻ കേന്ദ്ര സർക്കാരിൻ്റെ സോളാർ എനർജി കോർപറേഷൻ്റെ സാങ്കേതിക സഹായം ...