നവോ-ഥാൻ പദ്ധതിയിലേക്ക് 1600 ഏക്കർ കൃഷിയോഗ്യമായ ഭൂമി
കാർഷിക മേഖലയിൽ പുത്തൻ ആശയവുമായി നവോ-ഥാൻ പദ്ധതി എത്തിയിരിക്കുകയാണ്.കൃഷിക്ക് അനുയോജ്യമായ ഭൂമി, വിട്ടു നൽകുവാൻ താല്പര്യമുള്ള വ്യക്തികളിൽ നിന്നും കണ്ടെത്തി,അവിടെ കൃഷി ചെയ്യാൻ താല്പര്യമുള്ളവർക്ക് പ്രത്യേകിച്ച് വ്യാവസായിക ...