കൃഷിഭൂമി നൽകിയാൽ പണം, നവോത്ഥാൻ പദ്ധതിയിലേക്ക് താല്പര്യപത്രം ക്ഷണിച്ചു
നവോത്ഥാൻ പദ്ധതിയിലേക്ക് താല്പര്യമുള്ള കർഷകർ, ഭൂവടുമകൾ എന്നിവരിൽ നിന്ന് സംസ്ഥാന കൃഷി വകുപ്പ് താല്പര്യപത്രം ക്ഷണിച്ചു. കേരളത്തിൽ കാർഷികയോഗ്യമായ, എന്നാൽ വിവിധ കാരണത്താൽ തരിശ് കിടക്കുന്ന സർക്കാർ ...