കൃഷിയുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ദേശീയ കാർഷിക കോഡ്
രാജ്യത്തെ കൃഷി നിലവാരം മെച്ചപ്പെടുത്താൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് ദേശീയ കാർഷികോഡ് തയ്യാറാക്കുന്നു. കോഡിന്റെ കരട് അടുത്തവർഷം ഒക്ടോബറിൽ പുറത്തിറക്കുമെന്ന് മന്ത്രിസഭായോഗം അറിയിച്ചു. വിളകൾ തിരഞ്ഞെടുക്കുന്നത് ...