Tag: N Joy Pothos

എന്‍-ജോയ് പോത്തോസ് പരിപാലനം

ചെടികള്‍ വളര്‍ത്താന്‍ തുടങ്ങുന്നവര്‍ ആദ്യം ചുവട് വെക്കുന്നത് മണിപ്ലാന്റ്/ പോത്തോസിലൂടെയാകും. അതിന് കാരണം വേഗത്തില്‍ വളരുമെന്നതും പരിപാലനം എളുപ്പമാണെന്നതുമാണ്. പോത്തോസില്‍ തന്നെ പല വിധ വെറൈറ്റികളുമുണ്ട്. അതിലൊന്നാണ് ...