Tag: Mussel

കല്ലുമ്മക്കായ കൃഷി ചെയ്യാൻ ഗ്രൂപ്പുകൾ, സ്വയം സഹായ സംഘങ്ങൾ, കർഷക കൂട്ടായ്മകൾ എന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ജില്ലാ പഞ്ചായത്ത് 14ാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി കല്ലുമ്മക്കായ കൃഷി ചെയ്യാൻ ഗ്രൂപ്പുകൾ, സ്വയം സഹായ സംഘങ്ങൾ, കർഷക കൂട്ടായ്മകൾ എന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ...