Tag: Mushroom training

തൃശൂർ കൃഷി വിജ്ഞാനകേന്ദ്രത്തിൽ ‘കൂൺകൃഷി’ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു

കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള തൃശൂർ കൃഷി വിജ്ഞാനകേന്ദ്രത്തിൽ ‘കൂൺകൃഷി’ എന്ന വിഷയത്തിൽ 2025 ഫെബ്രുവരി 14 ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലനഫീസ് 300 രൂപ. ...