കൂൺ കൃഷി പഠിക്കാൻ കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും കർഷകരും ഹിമാചൽപ്രദേശിലേക്ക്
കൂൺ കൃഷിയുടെ സാധ്യതകൾ പഠിക്കാനും, കേരളത്തിൽ കൂൺ കൃഷി നടപ്പിലാക്കുന്നതിനുമായി കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും കർഷകരും ഹിമാചൽപ്രദേശിലേക്ക് പോകുന്നു. ഒട്ടേറെ ആരോഗ്യഗുണങ്ങളുള്ള കൂൺ ക്യാൻസർ പോലുള്ള മാരകരോഗങ്ങളെ പ്രതിരോധിക്കും ...