ആദായകരമാണ് മുരിങ്ങ കൃഷി; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
രുചിയിലും ഔഷധഗുണത്തിലും മുന്നിലാണ് മുരിങ്ങ. അതുമാത്രമല്ല, സൗന്ദര്യവര്‍ധക വസതുവായി വരെ മുരിങ്ങയെ പ്രയോജനപ്പെടുത്തുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും മുരിങ്ങയെ വാണിജ്യാടിസ്ഥാനത്തില്‍ വേണ്ടത്ര പ്രയോജനപ്പെടുത്തിയില്ലെന്നതാണ് വസ്തുത. കര്‍ഷകര്‍ക്കും, പുതുസംരംഭകര്‍ക്കും വനിത കൂട്ടായ്മകള്‍ക്കും ...