ചെറു ധാന്യങ്ങൾ അടങ്ങിയ ന്യൂട്രി ലഞ്ച് ഇനി നിങ്ങളുടെ തീൻമേശയിലേക്കും
ജഗൻസ് മില്ലറ്റ് ബാങ്ക് തിരുവല്ലയും, പെരിങ്ങര പഞ്ചായത്തും കുടുംബശ്രീ പെരിങ്ങര സിഡിഎസും ചേർന്ന് ഒരുക്കുന്ന'മില്ലറ്റ് ന്യൂട്രി ലഞ്ച്' നാളെ മുതൽ തിരുവല്ല ടൗൺ, പെരിങ്ങര, കാവുംഭാഗം തുടങ്ങിയ ...