Tag: Milk production

cow bazar milma app

ക്ഷീര കർഷകരേ… മികച്ച കർഷകർക്ക് മിൽമയുടെ സമ്മാനം; 20,000 പാൽപാത്രം വിതരണം ചെയ്യുന്നു

മികച്ച കർഷകർക്ക് 10 ലിറ്ററിൻറെ പാൽപാത്രം സമ്മാനമായി നൽകുന്നു. എറണാകുളം മേഖലാ യൂണിയൻറെ പ്രവർത്തന പരിധിയിൽ വരുന്ന കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ അംഗ സംഘങ്ങളായ ...

പാലുൽപാദനത്തിൽ സ്വയംപര്യാപ്തത; തദ്ദേശവകുപ്പുമായി കൈകോർത്ത് ക്ഷീരവികസന വകുപ്പ്

തിരുവനന്തപുരം: തദ്ദേശവകുപ്പുമായി കൈകോർത്ത് ക്ഷീരവികസന വകുപ്പ് കറവപ്പശുക്കളെ വാങ്ങുന്നു. പാലുൽപാദനത്തിൽ സ്വയംപര്യാപ്തതയെന്ന ലക്ഷ്യം കൈവരിക്കാനാണ് പുതിയ നീക്കം. അത്യുൽപാദനശേഷിയുള്ള 10,000 പശുക്കളെയാണ് വാങ്ങുക. ഫോക്കസ് ബ്ലോക്കുകളുടെ പരിധിയിൽ ...

ക്ഷീരവ്യവസായം കുതിക്കും; ഈ സാമ്പത്തിക വര്‍ഷം 13-14 ശതമാനം വളർച്ച കൈവരിക്കുമെന്ന് ക്രിസില്‍ റേറ്റിംഗ്‌സ് റിപ്പോര്‍ട്ട്

വൻ കുതിപ്പിന് ഒരുങ്ങുകയാണ് കേരളത്തിലെ ക്ഷീര വ്യവസായം. ഈ സാമ്പത്തിക വര്‍ഷം 13-14 ശതമാനം വളർച്ച കൈവരിക്കുമെന്ന് ക്രിസില്‍ റേറ്റിംഗ്‌സ് റിപ്പോര്‍ട്ട്. കഴിഞ്ഞ വർഷം 9-11 വളർച്ച ...

വരുമാനത്തിൽ കുതിപ്പ് തുടർന്ന് മിൽമ; കഴിഞ്ഞ വർഷം വരുമാനം 4,311 കോടി രൂപ; പ്രതിമാസ സംഭരണവും ഉയർന്നു

തിരുവനന്തപുരം: വരുമാന കുതിപ്പിൽ മിൽമ. 2023-24 സാമ്പത്തിക വർഷത്തിൽ 4,311 കോടി രൂപയാണ് മില്‍മയുടെ മൊത്ത വരുമാനം. ഏപ്രില്‍ മാസത്തില്‍ മില്‍മയുടെ പ്രതിദിന സംഭരണം 10.31 ലക്ഷം ...

പാലിന്റെ സംഭരണവില രണ്ട് രൂപ കൂട്ടി; സബ്സിഡി നിരക്കിൽ കാലിത്തീറ്റ; ക്ഷീരകർഷകർക്ക് കൈത്താങ്ങായി മിൽമ മലബാർ യൂണിയൻ

ലിറ്റർ ഒന്നിന് രണ്ട് രൂപ വീതം അധിക പാൽ വില നൽകാൻ തീരുമാനം. ക്ഷീ​ര ക​ര്‍ഷ​ക​രിൽ സംഭരിക്കുന്ന പാലിന് വില പ്രഖ്യാപിച്ചിരിക്കുകയാണ് മി​ല്‍മ​യു​ടെ മ​ല​ബാ​ര്‍ റീ​ജ​ന​ല്‍ കോ​ഓ​പ​റേ​റ്റി​വ് ...