ദശപുഷ്പങ്ങൾ ഏതൊക്കെ? ഗുണങ്ങൾ എന്തെല്ലാം? അറിയാം ചില കാര്യങ്ങൾ
കേരളീയ ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള നാട്ടുചെടികളാണ് ദശപുഷ്പങ്ങൾ. നമ്മുടെ നാട്ടുവഴികളിലും, പാതയോരങ്ങളിലും, തൊടിയിലും കാണപ്പെടുന്ന ഈ ഔഷധസസ്യങ്ങൾ ആയുർവേദ ചികിത്സയിൽ വളരെ പ്രാധാന്യപ്പെട്ടവയാണ്. ഒപ്പം ഹൈന്ദവ ആചാരങ്ങളിൽ ...