Tag: medicianal palnt

അറിഞ്ഞിരിക്കാം മുക്കുറ്റിയുടെ ഔഷധഗുണങ്ങള്‍

അപ്രധാനമെന്ന് കരുതി നമ്മള്‍ അവഗണിക്കുന്ന ഔഷധഗുണങ്ങളേറെയുള്ള ചെടികള്‍ ധാരാളമുണ്ട്. അതേ കുറിച്ചുള്ള അറിവില്ലായ്മയാകാം പലപ്പോഴും അത്തരം ചെടികളെ അവഗണിക്കാന്‍ കാരണം. അടുത്ത തലമുറയ്ക്കായി ഇത്തരം ചെടികള്‍ സംരക്ഷിക്കേണ്ടതിന്റെ ...