Tag: mechanized planting

നെൽകൃഷിയിൽ യന്ത്രവൽകൃത നടീൽ ഒരു തൊഴിൽ സംരംഭമായി നടത്താൻ താല്പര്യമുള്ളവർക്ക് അഞ്ചുദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു

നെൽകൃഷിയിൽ യന്ത്രവൽകൃത നടീൽ ഒരു തൊഴിൽ സംരംഭമായി നടത്തുന്നതിന് താല്പര്യമുള്ള തൃശ്ശൂർ, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലുള്ള തൊഴിൽരഹിതരായ യുവതി യുവാക്കൾക്ക് കേരള സംസ്ഥാന കാർഷിക യന്ത്രവൽക്കരണ ...