Tag: market price

ആവശ്യസാധനങ്ങൾക്ക് പൊള്ളും വില! അരി അടക്കമുള്ള സബ്സിഡി സാധനങ്ങളുടെ വില കൂട്ടി സപ്ലൈകോ

അവശ്യസാധനങ്ങളുടെ വില കൂട്ടി സപ്ലൈകോ. അരി അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ വിലയാണ് കുത്തനെ സപ്ലൈകോ ഉയർത്തിയത്. ഇത് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. രണ്ടാഴ്ച മുൻപ് വിപണിയിലെ വിലവർധനവിനെതിരെ സർക്കാറിന് ...

ആഭ്യന്തര വിപണി‌യെ കടത്തിവെട്ടി അന്താരാഷ്ട്ര റബർ വില; ടയർ കമ്പനികൾ ക്ഷീണത്തിൽ

ഒരിടവേളയ്ക്കു ശേഷം അന്താരാഷ്ട്ര റബർവില ആഭ്യന്തര വിപണിയെ മറികടന്നു. തായ്‌ലൻഡിലെ കനത്ത മഴയിൽ ടാപ്പിംഗ് നിലച്ചതാണ് വില കുതിച്ചുയരാൻ കാരണം. ബാങ്കോക്ക് വില കിലോയ്ക്ക് 238 രൂപയാണ്. ...

എട്ടുമാസത്തിനിടെ വില നൂറിന് മുകളിൽ തന്നെ; പ്രതിദിനം 10 ടൺ കയറ്റുമതി; അമ്പലവയലിൽ അവാക്കാർ‌ഡോ വസന്തം; പുത്തൻ പ്രതീക്ഷയിൽ കർഷകർ

അവക്കാർഡോ കർഷകർക്ക് സുവർണകാലമാണ്. എട്ടുമാസത്തിനിടെ ഒരിക്കൽ പോലും വില നൂറിൽ താഴ്ന്നിട്ടില്ലെന്നത് ശുഭവാർത്തയാണ്. നല്ലയിനം കായ്‌കൾക്ക് 230 രൂപ വരെയും ഇടത്തരം കായ്‌കൾക്ക് 150 രൂപമുതലും മൂന്നാംതരത്തിന് ...

ഓണമിങ്ങടത്തു..ഓണക്കിറ്റും; ഇത്തവണ കിറ്റിൽ 14 ഇനങ്ങൾ; വിതരണം സെപ്റ്റംബർ ആദ്യവാരം മുതൽ‌; ഗുണം 6 ലക്ഷം പേർക്ക്, കിറ്റിൽ എന്തൊക്കെ? പട്ടികയിൽ ആരൊക്കെ? അറിയാം..

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റിൽ 14 ഇനങ്ങൾ. മുൻ വർഷത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ പായസത്തിന് രുചിയേകാൻ 50 ഗ്രാം കശുവണ്ടിയും ഉണ്ടാകും. ഓണക്കിറ്റുകളുടെ വിതരണം ...

ജാതിയൊക്കെ എന്ത്! കാട്ടുജാതിപത്രിയാണ് താരം; ഇത്തവണ ലഭിച്ചത് റെക്കോർഡ് വില; കുരുവിനും പ്രിയമേറുന്നു

റെക്കോർഡ് കുതിപ്പിൽ കാട്ടുജാതിപത്രി. 350 മുതൽ 400 രൂപ വരെ ലഭിച്ചിരുന്ന കാട്ടുജാതിപത്രിക്ക് ഇത്തവണ 750-800 രൂപവരെ ലഭിച്ചു.സാധാരണ ജാതിപത്രിയേക്കാൾ തൂക്കമുള്ളതാണ് കാട്ടുജാതിപത്രി.ഉത്തർപ്രദേശിലേക്കാണ് കാട്ടുജാതിപത്രി കയറ്റുമതിചെയ്യുന്നത്. രാസവസ്തു ...

അവശ്യസാധന വില നിരീക്ഷണ പട്ടികയിൽ കടന്നുകൂടി കറുത്തപൊന്നും; ആശങ്കയിൽ കുരുമുളക് കർഷകർ

കേന്ദ്രസർക്കാരിന്റെ അവശ്യസാധന വില നിരീക്ഷണ പട്ടികയിൽ കുരുമുളകും. അവശ്യസാധനങ്ങളുടെ വിലവർധിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് 16 സാധനങ്ങൾകൂടി വിലനിരീക്ഷണ പട്ടികയിൽ‌ ഉൾ‌പ്പെടുത്തിയിരുന്നു. ഇതിലാണ് കുരുമുളകും ഉൾപ്പെട്ടത്. ഇതോടെ കുരുമുളക് ...

ഏത്തപ്പഴത്തെ കടത്തിവെട്ടി ഞാലിപ്പൂവൻ! കുതിച്ചുയർന്ന വാഴപ്പഴത്തിൻ്റെ വില

കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയർന്ന വാഴപ്പഴ വില. ഏത്തക്കായുടെ വിലയെ ഞാലിപ്പൂവൻ മറികടന്നു. ഏത്തപ്പഴത്തിന് 70 രൂപയാണ്. അതേസമയം, ഞാലിപ്പൂവൻ 50 രൂപയിലെത്തി. ചില്ലറ വിൽപന കേന്ദ്രങ്ങളിൽ ഇത് ...

ഓണ വിപണി; ഏത്തയ്ക്ക വില ഉയരുന്നു

കട്ടപ്പന: ഏത്തയ്ക്ക വില ഉയരുന്നു. കിലോയ്ക്ക് 60 രൂപയ്ക്ക് അടുത്തെത്തി. ഒന്നര മാസത്തിനിടെ 20 രൂപയോളമാണ് വർദ്ധിച്ചത്. ഓണ വിപണി അടുത്തതോടെയാണ് വില കുതിക്കുന്നത്. banana price ...

സെഞ്ച്വറിയടിച്ച് ചേനയും ചേമ്പും; ഗുണമില്ലാതെ കേരളത്തിലെ കർഷകർ

കോട്ടയം: ഞെട്ടിച്ച് ചേനയും ചേമ്പും. രണ്ടിൻ്റെയും വില 100 രൂപ പിന്നിട്ടു. എന്നാൽ വില കൂടിയിട്ടും തദ്ദേശീയ കൃഷിക്കാർക്ക് ഗുണമില്ല. വന്യജീവി ശല്യം കാരണം സംസ്ഥാനത്ത് ചേനയും ...

rubber sheet kerala

ഒരു വ്യാഴവട്ടത്തിന് ശേഷം റെക്കോർഡിടാൻ റബർ; ഒട്ടുപാൽ വിലയും കുതിപ്പിൽ തന്നെ

കോട്ടയം: 12 വർഷത്തിന് ശേഷം റെേക്കാഡ്‌ മറികടക്കാനൊരുങ്ങി റബർ വില. റബർ ബോർഡ്‌ ഇന്നലെ പ്രഖ്യാപിച്ച വില 235 രൂപയാണെങ്കിലും 241 രൂപയ്‌ക്കു വരെ കോട്ടയത്തു വ്യാപാരം ...

Page 1 of 2 1 2