Tag: Market news

Onion price will rise more

ഉള്ളിവില ഇനിയും ഉയരുമെന്ന് സൂചന; രണ്ടാഴ്ചയോളം വില ഉയർന്ന് നിൽക്കുമെന്നാണ് പ്രവചനം

ഉള്ളിവില ഇനിയും ഉയരുമെന്ന് സൂചന. രണ്ടാഴ്ചയോളം വില ഉയർന്ന് നിൽക്കുമെന്നാണ് പ്രവചനം. നാസിക്കിലെ ബെഞ്ച്മാര്‍ക്ക് ലാസല്‍ഗാവ് മാര്‍ക്കറ്റിലേക്ക് ഉള്ളിയെത്തുന്നതില്‍ പകുതിയോളം കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. ഈ മാസം ...