Tag: Manure

രാസവളങ്ങളുടെ വില കുത്തനെക്കൂട്ടി കേന്ദ്രം

രാസവളങ്ങളുടെ വില കുത്തനെ വർധിപ്പിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. പൊട്ടാഷ് ചാക്കിന് 250 രൂപയാണ് വർദ്ധിപ്പിച്ചത്. പൊട്ടാഷും നൈട്രജനും ഫോസ്ഫറസും ചേർന്ന കൂട്ടുവളങ്ങൾക്കും വില വർധിപ്പിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ രാസവളങ്ങൾക്ക് നൽകുന്ന ...