40,000 ഹെക്ടർ വിസ്തൃതി, 127 ഇനങ്ങൾ, അക്ബർ ചക്രവർത്തിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അംബാനി കുടുംബമൊരുക്കിയ മാമ്പഴത്തോട്ടം; പിന്നിലെ ആരുമറിയാത്ത കഥ ഇങ്ങനെ..
ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ മാത്രമല്ല, ഏഷ്യയിലെ ഏറ്റവും വലിയ മാമ്പഴത്തോട്ടവും ഏറ്റവും കൂടുതൽ മാമ്പഴ കയറ്റുമതിക്കാരനും മുകേഷ് അംബാനിയാണെന്ന് അറിയാവുന്നവർ വളരെ ചുരുക്കമായിരിക്കും. 40,000 ഹെക്ടർ ...