വെള്ളനാട് മിത്ര നികേതൻ കൃഷി വിജ്ഞാനകേന്ദ്രത്തിൽ ‘ചോളത്തിന്റെ കൃഷിരീതി’ എന്ന വിഷയത്തിൽ പരിശീലനം
വെള്ളനാട് മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രത്തിൽ വെച്ച് ചോളത്തിൻെ കൃഷി രീതി, കിട രോഗം എന്നിവയെ കുറിച്ചുള്ള പരിശീലന ക്ലാസ്സുകൾ ഉണ്ടായിരിക്കുന്നതാണ്. തീയതി : 2025 ഫെബ്രുവരി 28 ...