Tag: Leucas aspera

വില്ല‌നായി തുമ്പ ചെടി? തോരൻ കഴിച്ച യുവതിക്ക് ദാരുണാന്ത്യം

ആലപ്പുഴ: തുമ്പച്ചെടി കൊണ്ടുണ്ടാക്കിയ തോരൻ കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച യുവതി മരിച്ചു. ആലപ്പുഴ‌ ചേർത്തലയി‌ലാണ് സംഭവം. ചേർത്തല എക്സ്റേ ജങ്ഷന് സമീപം ദേവീ നിവാസിൽ ...