വയനാട് ഉരുൾപൊട്ടൽ; മൃഗസംരക്ഷണ മേഖലയിൽ മാത്രം 2.5 കോടി രൂപ നഷ്ടം; കണക്കുകൾ പുറത്ത്
വയനാട്ടിലെ ഉരുൾപൊട്ടലിൽ 2.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി മൃഗസംരക്ഷണ വകുപ്പ്. ജീവൻ നഷ്ടമായ വളർത്തുമൃഗങ്ങളുടെയും ഉരുൾപൊട്ടലിൽ തകർന്ന തൊഴുത്തുകൾ, നശിച്ച പുൽകൃഷി, കറവയന്ത്രങ്ങൾ തുടങ്ങിയവയുടെയും കണക്കുകൾ ഉൾപ്പടെയാണ് ...