Tag: Kumarakam

പുരസ്കാര നിറവിൽ കേരളം, രാജ്യത്തെ മികച്ച ടൂറിസം വില്ലേജായി കടലുണ്ടിയും കുമരകവും തിരഞ്ഞെടുക്കപ്പെട്ടു

കേരള ടൂറിസം വീണ്ടും അംഗീകാരത്തിന്റെ നിറവിൽ. കേന്ദ്രസർക്കാരിന്റെ മികച്ച റൂറൽ ടൂറിസം വില്ലേജ് അവാർഡുകളിൽ രണ്ടെണ്ണം കേരളം സ്വന്തമാക്കി. കോട്ടയം ജില്ലയിലെ കുമരകവും കോഴിക്കോട് ജില്ലയിലെ കടലുണ്ടിയും ...