Tag: Kudappanakunnu Animal Husbandry Training Center

കാട വളർത്തലിൽ പരിശീലനം

കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് 2024 ഡിസംബർ 21ന് 'കാട വളർത്തൽ 'എന്ന് വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0471 2732918 ...