തോട്ടം തൊഴിലാളികൾക്ക് കൈത്താങ്ങ്; ക്ഷീരലയം യൂണിറ്റിനുളള അപേക്ഷകള്‍ ക്ഷണിച്ചു; 11 ലക്ഷം രൂപ ധനസഹായം ലഭിക്കും
ഇടുക്കി: ക്ഷീരവികസന വകുപ്പിൻ്റെ വാര്‍ഷിക പദ്ധതി 2024-2025 എംഎസ്ഡിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീരലയം യൂണിറ്റിനുളള അപേക്ഷകള്‍ ക്ഷണിച്ചു. തോട്ടം മേഖലയിലെ തൊഴിലാളികളുടെ വരുമാന വര്‍ദ്ധനവിനായി ക്ഷീരവികസന വകുപ്പ് ...