സംസ്ഥാനത്ത് വൈദ്യുത ഉൽപാദനത്തിനായി തോറിയം നിലയങ്ങൾ ആരംഭിക്കാൻ സാധ്യത
സംസ്ഥാനത്ത് വൈദ്യുത ഉത്പാദനത്തിനായി തോറിയം നിലയങ്ങൾ സ്ഥാപിക്കാൻ ആലോചന തുടങ്ങിയതായി വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി. അടുത്ത 200 വർഷത്തേക്ക് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള തോറിയം കേരളത്തിലെ തീരപ്രദേശത്തുണ്ട്. ...