കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവുമായി കൃഷി സമൃദ്ധിയും സമഗ്ര പച്ചക്കറി കൃഷിയും
കൃഷിവകുപ്പ് സംസ്ഥാനത്തൊട്ടാകെ 2025 ജനുവരിയിൽ ആരംഭിക്കുന്ന സമ്പൂർണ്ണ പച്ചക്കറി യജ്ഞം പദ്ധതിയിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളം പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ...