Tag: koon gramam Scheme

കൂൺ കൃഷിയിൽ സൗജന്യ പരിശീലനം, കൃഷി വകുപ്പിന്റെ കൂൺ ഗ്രാമം പദ്ധതിയുടെ ഭാഗമാകാൻ ഇപ്പോൾ അപേക്ഷിക്കാം

രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി വകുപ്പ് നടപ്പിലാക്കുന്ന കൂൺ ഗ്രാമം പദ്ധതിയിൽ ഗുണഭോക്താക്കൾ ആകാൻ താല്പര്യമുള്ള കർഷകർ, അതത് കൃഷിഭവനുകളുമായി ബന്ധപ്പെടുക. Government ...