Tag: kodampully

കുടംപുളി കൃഷിയുടെ വിശേഷങ്ങള്‍

കുടംപുളിയിട്ട മീന്‍കറി..ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറുന്നില്ലേ? കേരളത്തില്‍ കറികളില്‍, പ്രത്യേകിച്ച് മീന്‍കറിയില്‍ ഉപയോഗിക്കുന്ന ഒന്നാണ് കുടംപുളി. ഉഷ്ണമേഖലയില്‍ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് കുടംപുളി. ഇംഗ്ലീഷില്‍ 'ഇന്ത്യന്‍ ...