Tag: Kitchen garden

അടുക്കളത്തോട്ടം നിർമാണ പരിശീലനം

തുറവൂർ വിഎഫ്പിസികെ മണ്ണു പരിശോധനാ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ അടുക്കളത്തോട്ടം നിർമാണ പരിശീലന പരിപാടി ആരംഭിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ കർഷകർക്കായാണ് പരിശീലന ...